ആമയൂർ സ്കൂളിന് അഭിമാനമായി അതിഥി തൊഴിലാളിയുടെ മകൾ; കയ്യടി
പരിമിതികളോട് പോരാടി യു.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം നേടി പട്ടാമ്പി ആമയൂർ സ്കൂളിന് അഭിമാനമാവുകയാണ് അതിഥി തൊഴിലാളിയുടെ മകൾ പ്രിയാംശു ചൗധരി. മലയാളി കുട്ടികളെ പിന്തള്ളിയാണ് ഉത്തർപ്രദേശുകാരിയായ ഈ കൊച്ചുമിടുക്കി ഉന്നതവിജയം കരസ്ഥമാക്കിയത്. വര്‍ക് ഷോപ്പിനോട് ചേര്‍ന്നുള്ള ഷീറ്റ് മേഞ്ഞ ഷെഡാണ് പ്രിയാംശു